ആനക്കര: തൃത്താല ഹൈസ്കൂളിന് സമീപം 'ഗോവിന്ദ'യില്‍ തെക്കേ കാരാമല്‍ ഗോപി നായര്‍ (75) നിര്യാതനായി. ഭാര്യ: കുറുപ്പത്ത് കമലാക്ഷി അമ്മ. മക്കള്‍: സുജിത്ത് (ഖത്തര്‍), അജിത്, പ്രജിത് (മുംബൈ). മരുമക്കള്‍: അജിഷ (എം.ഡി.സി ബാങ്ക് താനൂര്‍), അഖില, കൃഷ്ണേന്ദു. സഹോദരങ്ങള്‍: പരമേശ്വരന്,സുധാകരന്, രാധാകൃഷ്ണന്, ശശീന്ദ്രന്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തില്‍.