കണിയാരം: കുറിച്ചികുന്നേൽ ഗോപാലൻ (83) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ലീല , മുരളി, സനിൽ (ഷാർജ), സുധീർ, ബൈജു, ബിനീഷ്, ശ്രീല. മരുമക്കൾ: രവി, സജിത, രജിത, നീഷ്മ, ജീന, രാജൻ.