കുളത്തൂപ്പുഴ: പതിനാറേക്കര്‍ നടുക്കുന്ന് മേലതില്‍ പരേതനായ ഇസ്മയില്‍ റാവുത്തറുടെ ഭാര്യ സല്‍മാ ബീവി (85) നിര്യാതയായി. മക്കള്‍: നാസര്‍, നവാസ്, ബീനാ ബീവി (റിട്ട. പ്രഥമാധ്യാപിക, അരിപ്പ യു.പി സ്കൂള്‍), സക്കീര്‍ (ഷാര്‍ജ), റസിയാ ബീവി (എല്‍.പി സ്കൂള്‍, മുക്കട). മരുമക്കള്‍: റജുലാ ബീവി, സ്വീറ്റ സക്കീര്‍, ഷാനവാസ്, പരേതനായ മുഹമ്മദ് ബൂസിരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് കുളത്തൂപ്പുഴ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.