കല്ലുവാതുക്കൽ: പാറയിൽ ബിജുഭവനിൽ പുഷ്പൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: ബിജുലാൽ, ബിനുലാൽ. മരുമക്കൾ: ബിജിത, സുജ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.