പെരുമ്പുഴ: പുനുക്കന്നൂർ കല്ലുവിളവീട്ടിൽ മുരളീധരൻ പിള്ള (75) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: അജിത, അജിത്. മരുമക്കൾ: സന്തോഷ്, രശ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.