കരുനാഗപ്പള്ളി: ആദിനാട് തെക്ക് മാമ്പറ വീട്ടിൽ ആർ. സഹദേവൻപിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: പരേതനായ തുളസിയമ്മ, സതിയമ്മ, രാധാകൃഷ്ണപിള്ള, രാധമ്മ, മുരളീധരൻപിള്ള. മരുമക്കൾ: പരേതനായ സോമചന്ദ്രൻപിള്ള (റിട്ട. വില്ലേജ്മാൻ), ശശിധരൻപിള്ള, വസന്തകുമാരി, സുരേന്ദ്രൻപിള്ള, പരേതയായ രത്നകുമാരി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.