പുനലൂർ: കക്കോട് കുറുമക്കാട് ചരുവിള പുത്തൻവീട്ടിൽ മുരളീധരൻ (67) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: സജിനി, രജിനി. മരുമക്കൾ: ബിജു, പ്രദീപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.