കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍ മാരിശ്ശേരില് കൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കള്‍: മനോജ്കുമാര്‍, ലേഖ, രതീഷ്കുമാര്‍. മരുമക്കള്‍: ശരണ്യമനോജ്, അജേഷ്, അഞ്ജന രതീഷ്. സഞ്ചയനം ഞായറാഴ്ച.