ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് തടത്തിവിള പുത്തൻവീട്ടിൽ മീനാക്ഷിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻപിള്ള. മക്കൾ: സരളാമണി, ഉഷാകുമാരി, മനോഹരൻപിള്ള, ഗോപാലകൃഷ്ണപിള്ള, സുധ. മരുമക്കൾ: രാമചന്ദ്രൻപിള്ള, രവിചന്ദ്രബാബു, ശ്രീകല, അമ്പിളി, വിജയൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.