പരവൂർ: ഒഴുകുപാറ വട്ടച്ചാലിൽകടയിൽ തുളസീഭായി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മകൻ: ശ്യാംലാൽ. മരുമകൾ: സുനിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 6.30ന്.