കരുനാഗപ്പള്ളി: ആദിനാട് തെക്ക് കറുകത്തല മേക്കതിൽ ഭാർഗവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൂഞ്ഞ്. മക്കൾ: സുകുമാരൻ (ഫിഷിങ് കോർപറേഷൻ ഓഫ് ഇന്ത്യ), സുകുമാരി, രഘുനാഥ്, അരവിന്ദൻ (പാരഡൈസ് ബേക്കറി, സംഘപ്പുര). മരുമക്കൾ: കുസുമം, പരേതനായ രാജൻ (റിട്ട. മിലിട്ടറി), ലത, അമ്പിളി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.