കുമരനല്ലൂർ: വടക്കേകര അബൂബക്കർ (ബാവ -74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷംസുദ്ദീൻ, ഹസീന, നിഷാർ, നബീൽ, സാലിഹ്. മരുമക്കൾ: ജംഷീന, ഷരീന, നസീബ, സുനീന, അബുല്ലത്തീഫ് (ആലൂർ).