അകത്തേത്തറ: വടക്കേത്തറ രാജീവ് നഗറിൽ പട്ടേരിവീട്ടിൽ പരേതരായ പാരിജാതത്തിന്റെയും ചെറുകോതറിടം കുഞ്ചുവിന്റെയും മകൻ നാരായണൻ (59) നിര്യാതനായി. ഭാര്യ: ഇന്ദു. മകൻ: വിഷ്ണുപ്രസാദ്. സഹോദരങ്ങൾ: കൃഷ്ണൻ, തുളസി, പരേതയായ മോഹിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വടക്കേത്തറ തേക്കിൻകാട് ദേശ ശ്മശാനത്തിൽ.