കള്ളിക്കാട്: കാപ്പുകുളത്ത് കുണ്ടുകുളങ്ങര വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ സി.എ. മേരി (68) നിര്യാതയായി. മക്കൾ: ജിയോ, ആന്റോ, നിഷ. മരുമകൾ: പ്രീമ, നിർമ്മല, പരേതനായ ഷോബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് സെന്റ് റാഫേൽ കത്തീഡ്രൽ സെമിത്തേരിയിൽ