പത്തിരിപ്പാല: ലക്കിടി കോളനിപ്പറമ്പിൽ വിനോദൻ (52) നിര്യാതനായി. ഭാര്യ: ലത. മക്കൾ: വിപിൻ, പ്രവീൺ. പിതാവ്: പരേതനായ മുണ്ടൻ. മാതാവ്: വെള്ളച്ചി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.