പരവൂർ: പൂതക്കുളം തെക്കേതുണ്ടുവിളയിൽ പരേതനായ വേലുപിള്ളയുടെ ഭാര്യ സുഭദ്രയമ്മ (75) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻപിള്ള, ഗിരിജ, ഗിരീശൻപിള്ള, ഗീത. മരുമക്കൾ: ശോഭന, രാജേന്ദ്രപ്രസാദ്, അമ്മിണി, തുളസീധരക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.