പട്ടാമ്പി: ആമയൂർ കൃഷ്ണനിവാസിൽ വെള്ളിലാപുള്ളിത്തൊടി മേലേതിൽ കേശവ മേനോൻ (80) നിര്യാതനായി. ഭാര്യ: പട്ടത്തൊടി ശാന്തകുമാരി. മക്കൾ: ജയ, ജിഷ, ജയേഷ്. മരുമക്കൾ: രാധാകൃഷ്ണൻ, സുരേഷ്, രശ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.