കുനിശ്ശേരി: പാറക്കുളം വാണിയാർ തറയിൽ മാരിമുത്തു ചെട്ടിയാരുടെ ഭാര്യ കനകമ്മാൾ (72) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, മണികണ്ഠൻ, സെന്തിൽ കുമാർ, രാജാമണി, അർജുനൻ.
മരുമക്കൾ: ജയലക്ഷ്മി, രാജി, വനജ, പ്രിയ, ദിവ്യ. സഹോദരങ്ങൾ: സുന്ദരൻ, പരേതയായ പൊന്നമ്മാൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.