ആനക്കര: കുമരനെല്ലൂര്‍ അമേറ്റിക്കര മുക്കടേക്കാട്ട് പത്മജ (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചേരത്ത് ബാലകൃഷ്ണന് നായര്‍. മക്കള്‍: പ്രതീഷ്, പ്രത്യുഷ്. മരുമക്കള്‍: മിത്ര, അനുഷ.