പത്തിരിപ്പാല: പേരൂർ പെരുംപറമ്പ് ഇടത്തൊടി പരേതനായ ചാപ്പന്റെ ഭാര്യ കുഞ്ചി (കുഞ്ഞിലക്ഷ്മി - 87) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ശശികുമാർ, രവികുമാർ. മരുമക്കൾ: സിന്ധു, ഇന്ദിര, സരിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.