പുൽപള്ളി: പുൽപള്ളി വിലിയമ്പം നാമറ്റത്തിൽ ചാക്കോ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിനോൺസൺ, സാന്റോ, രാരിച്ചൻ, ജെയ്മോൻ, പരേതനായ റോബിൻസൺ. മരുമക്കൾ: ജെയ്സ (നഴ്സ്, ഇസ്രായേൽ), ഷെറിൻ, ഇന്ദുലേഖ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.