മക്കിയാട്: കോറോം പാട്ടുപാളയിൽ കുടുംബാംഗം മോളി തോമസ് (പൂനച്ച-52) നിര്യാതയായി. ഭർത്താവ്: രാജ് (യു.എ.ഇ). മക്കൾ: കെയ്ൻ, പിയോണി (യു.എസ്.എ). മാതാവ്: മറിയാമ്മ തോമസ്. സഹോദരങ്ങൾ: മത്തായി (എക്സ് ആർമി), കേണൽ യു.പി. തോമസ്, കുര്യാക്കോസ്, ബേബി, എൽസമ്മ, മേരിസ്, സലോമി, ലീല, ജോയി (എക്സ് ആർമി), പരേതരായ വർഗീസ്, അന്നകുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കോറോം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.