ഗൂഡല്ലൂർ: ഒന്നാംമൈലിലെ പരേതനായ മൊയ്തുവിന്റെ ഭാര്യ പേരോത്ത് മാളുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, അസീസ്, അലി, സുബൈദ, സൈദ്, ഹുസൈൻ. മരുമക്കൾ : സുലൈക്ക,കദീസ,ഫാത്തിമ,സുബൈദ, റുക്കിയ.