പുതുക്കോട്: കുന്നുശ്ശേരി തെരുവിൽ വേശക്കാരൻ വീട്ടിൽ കബീർ (62) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ശിഹാബ്, ഷിയാസ്, ഷെറീന. മരുമകൻ: ജാഹിർ ഹുസൈൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ബീഫാത്തിമ, ജമീല, പരേതനായ ഹനീഫ.