വടക്കഞ്ചേരി: പാലക്കുഴി പള്ളിക്കുസമീപം താഴത്തുവരിക്കയിൽ ടി.എ. മാത്യു (മാത്തുക്കുട്ടി -64) നിര്യാതനായി. ഭാര്യ: പീച്ചി താന്നിമലയിൽ കുടുംബാംഗം ആലീസ്. മക്കൾ: അഞ്ജന, അജയ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പാലക്കുഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.