വടക്കഞ്ചേരി: കാരയങ്കാട് പാറക്കുണ്ട് വി.യു. കബീർ (68) നിര്യാതനായി. ഭാര്യ: പാത്തുമുത്ത്. മക്കൾ: സൈഫുദ്ദീൻ, ഷറഫുദ്ദീൻ (സൗദി), കെ. അബ്ദുൽ ഷുക്കൂർ (കണ്ണമ്പ്ര പഞ്ചായത്ത് അംഗം), സുബൈർ (ഒമാൻ), സുൽഫിക്കർ. മരുമക്കൾ: താഹിറ, സജ്ന, ഷംന, ആയിഷത്തുൻ റംജത്ത്.