ഒറ്റപ്പാലം: പാലപ്പുറം തെക്കേകാട്ടിൽ അച്യുതൻ (കേസരി -72) നിര്യാതനായി. പാലപ്പുറം ശ്രീരാമകൃഷ്ണ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, സി.പി.എം പാലപ്പുറം എൽ.സി മുൻ അംഗം, ചിനക്കത്തൂർ പൂരം പാലപ്പുറം ദേശം രക്ഷാധികാരി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: അനീഷ്, പ്രതീഷ്. മരുമക്കൾ: പ്രജിത, അനുഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.