പാലക്കാട്: ജൈനിമേട് ഏരിയ മുസ്ലിം ലീഗ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും പരേതനായ ആലിക്കുട്ടിയുടെ മകനുമായ എം.എ. മുഹമ്മദ് (71) മാന്തക്കാട് ശാസ്താ നഗറിലെ വസതിയില്‍ നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഫൈസല്‍, അനീഷ്, ശരീഫ്, സബ്ന. മരുമക്കള്‍: സിദ്ദീഖ് ഹക്കീം, റജീന, ഷെമീന, ഇര്‍ഫാന.