ആനക്കര: വരട്ടിപള്ളിയാല്‍ പള്ളിയാലില്‍ മുഹമ്മദ് (കുഞ്ഞിമാന് -73) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: അബൂബക്കര്‍, അബ്ദുല്ലത്തീഫ്, ആയിശക്കുട്ടി, സാജിദ, സാബിറ. മരുമക്കള്‍: ശിഹാബുദ്ദീന്, ഷമീര്‍, ഇല്യാസ്, ഹലീമ, മുനീറ.