ഷൊർണൂർ: പരുത്തിപ്ര പാറക്കൽ മോഹൻദാസ് (53) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: വിഷ്ണു, ജിഷ്ണു, നിയ. സഹോദരങ്ങൾ: ഹരിദാസ്, കൃഷ്ണദാസ്, വത്സല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഷൊർണൂർ ശാന്തിതീരത്ത്.