പത്തിരിപ്പാല: മങ്കര ചെട്ടിത്തൊടിവീട്ടിൽ സതീഷ് നായർ (61) നിര്യാതനായി. ഭാര്യ: എടത്തറ ഞാറകോട്ട് സി.വി. നിവാസിൽ ദുർഗാദേവി. മക്കൾ: സുജിത്, ശ്രുതി. സഹോദരങ്ങൾ: മുരളി മങ്കര, രേണുക, ജനാർദനൻ, അഡ്വ: സുമ.