തട്ടാമല: തട്ടാമല കൊച്ചുതുണ്ടിൽവീട്ടിൽ തങ്ങൾകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ബീവികുഞ്ഞ്. മക്കൾ: മുഹമ്മദ്ഷാ, കബീർഖാൻ, ശോഭിത. മരുമക്കൾ: സുമയ്യ, ഷെമി, സജീർ.