കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് വാർഡിൽ എം.ഡബ്ല്യൂ.ആർ.എ 105 റീന ഡെയിലിൽ പൗലോസ് ഗ്രേഷ്യസിന്റെ ഭാര്യ റീന ഗ്രേഷ്യസ് (66) നിര്യാതയായി. കാളിച്ചേരിയിൽ കുടുംബാംഗമാണ്. മക്കൾ: സന്ധ്യ, സൗമ്യ, വീണ. മരുമക്കൾ: റോബിൻ, എഡ്രോൾ, ആദർശ്.