മയ്യനാട്: ആലുംമൂട് തെക്കുംകര പൂണേത്ത് വീട്ടിൽ പി. സത്യശീലൻ (79) നിര്യാതനായി. ഭാര്യ: പരേതയായ വി.ആർ. സതി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സജൻ സത്യൻ (എസ്.ബി.ഐ), സജിത് (കേരള പൊലീസ്). മരുമക്കൾ: പരേതയായ എം. കവിത (എസ്.ബി.ഐ), ബി.പി. രശ്മി (ടി.കെ.എം.ഐ.ടി). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.