കല്ലട: പെരുവേലിക്കര കല്ലുംമൂട്ടിൽ ഹൗസിൽ പരേതനായ കെ.എൻ. വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (82) നിര്യാതയായി. മക്കൾ: മനോജ്കുമാർ (ബിസിനസ്), വിനോയ് വർഗീസ് (ഹൈകോടതി, എറണാകുളം). മരുമക്കൾ: ആൻ മനോജ്, സിന്ധു വിനോയ് (മാനേജർ, പി.എൻ.ബി. മെറ്റ്ലൈഫ്, എറണാകുളം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പടിഞ്ഞാറേ കല്ലട ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.