ഓച്ചിറ: ചങ്ങൻകുളങ്ങര പുതിയവീട്ടിൽ പരേതനായ ചെല്ലപ്പക്കുറുപ്പിന്റെ ഭാര്യ ഓമനയമ്മ (85) നിര്യാതയായി. മക്കൾ: ഓമനയമ്മ, ഗോപിനാഥക്കുറുപ്പ്, രമയമ്മ, ചന്ദ്രശേഖരക്കുറുപ്പ്, സുമാദേവി, രവീന്ദ്രക്കുറുപ്പ്. മരുമക്കൾ: നാരായണൻ നായർ, ശ്രീകല, രാജൻപിള്ള, ശ്രീമോൻ, ചന്ദ്രശേഖരൻ നായർ, ഷീന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.