കേരളപുരം: ശശീന്ദ്രവിലാസത്തിൽ പരേതനായ ശശിധരന്റെ ഭാര്യ ചന്ദ്രിക (75) നിര്യാതയായി. മക്കൾ: ശശീന്ദ്ര, സുവർണ, ശശീന്ദ്രബാബു, പരേതയായ ശശികല. മരുമക്കൾ: രത്നാകരൻ, മണികണ്ഠൻ, പ്രജിത, അജി. സഞ്ചയനം 11ന് രാവിലെ എട്ടിന്.