പട്ടാമ്പി: വല്ലപ്പുഴ പാറക്കാട്ട് ഭാസ്കര മേനോൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കൊക്കത്ത് ലീലാവതി. മക്കൾ: ബിന്ദു, കൃഷ്ണദാസ്. മരുമക്കൾ: ഗംഗ, രവീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെറുകോട് കൊക്കത്ത് വീട്ടുവളപ്പിൽ.