കല്ലടിക്കോട്: കരിമ്പ ഇടക്കുർശ്ശി കാണകാലിൽ പരേതനായ വർക്കിയുടെ ഭാര്യ ശോശാമ്മ (85) നിര്യാതയായി. മക്കൾ: പ്രീത, പരേതനായ റോയ് തോമസ്. മരുമക്കൾ: ലീലാമ്മ, പാപ്പച്ചൻ, സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൈതച്ചിറ ഐ.പി.സി സെമിത്തേരിയിൽ.