കരുനാഗപ്പള്ളി: മരു.തെക്ക് പറയകടവ് ദേവ് നിവാസിൽ പരേതനായ എൻ.വി. ലക്ഷ്മണന്റെ ഭാര്യ എൻ. ദേവകി (88) നിര്യാതയായി. മക്കൾ: ദേവത, ദേവകുമാരി, ദേവികാറാണി. മരുമക്കൾ: സുബ്രഹ്മണ്യപ്പണിക്കർ, സത്യനേശൻ, സുനിൽകുമാർ.