കരുനാഗപ്പള്ളി: കോഴിക്കോട് കുഞ്ഞാപ്പള്ളി പടീറ്റത്തിൽ പരേതനായ കമാലുദ്ദീൻ കുഞ്ഞിന്റെ ഭാര്യ നഫീസ ബീവി (78) നിര്യാതയായി. മക്കൾ: മൻസാദ്, മൻസൂർ, പരേതയായ റംലത്ത്. മരുമക്കൾ റഹിയാനത്ത്, സുൽഫിയ, ഇബ്രാഹിംകുട്ടി.