പരവൂർ: നെടുങ്ങോലം പൊയ്കയിൽ വീട്ടിൽ പി.എൻ. ഹരിദാസക്കുറുപ്പ് (87) നിര്യാതനായി. നെടുങ്ങോലം സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, ചാത്തന്നൂർ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രത്നമ്മയമ്മ. മക്കൾ: പ്രദീപ്, പ്രീത, പ്രീജ. മരുമക്കൾ: സിജി, എസ്.ആർ. സുരേഷ് (ജൂനിയർ സൂപ്രണ്ട്, കലക്ടറേറ്റ്, കൊല്ലം), പരേതനായ വിജയൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.