മുട്ടയ്ക്കാവ്: മലഞ്ചരുവിള തൊടിയിൽ വീട്ടിൽ അബ്ദുൽ റഹീം (82) നിര്യാതനായി. ഭാര്യ: ഷെരീഫാബീവി. മക്കൾ: സീനത്ത്, മെഹറുബാൻ. മരുമക്കൾ: സലീം, അബ്ദുൽ സലാം.