മാനന്തവാടി: പയ്യമ്പള്ളി മുട്ടങ്കര പാലമല പുത്തൻപുരയിൽ ജോസഫ് (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ചിന്നമ്മ, ജോസ്, ബേബി, ജെയിംസ്, ലില്ലി, ബാബു, സജി. മരുമക്കൾ: ദേവസ്യ, മരിയ, ഷൈനി, മോളി, പാപ്പച്ചൻ , ലിസി, ഷൈനി.