പത്തനാപുരം: പാതിരിക്കൽ ആലുവിള കിഴക്കേതിൽ ബേബി ജോണിന്റെ മകൾ റിഞ്ചു ബേബി (33) നിര്യാതയായി. മാതാവ്: മേരിക്കുട്ടി. സഹോദരങ്ങൾ: ബ്ലെസി (മുംബൈ), ബെറ്റി. സംസ്കാരശുശ്രൂഷ വെള്ളിയാഴ്ച ഉച്ചക്ക് 12ന് കലഞ്ഞൂർ ബ്രദറൺ സെമിത്തേരിയിൽ.