ചിതറ: സൈഡുവാൾ ശരണ്യാലയത്തിൽ മുരളീധരൻ (61) നിര്യാതനായി. ഭാര്യ: അനീസ്യ. മക്കൾ: ശരണ്യാമോൾ, ആരീണ്യ. മരുമക്കൾ: ബിനു, സാം. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.