കരുനാഗപ്പള്ളി: ആദിനാട് തെക്ക് കറുകത്തല മേക്കതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റ ഭാര്യ ഭാർഗവി (92) നിര്യാതയായി. മക്കൾ: സുകുമാരൻ, സുകുമാരി, രഘുനാഥൻ, അരവിന്ദൻ. മരുമക്കൾ: കുസുമം, പരേതനായ രാജൻ, ലത, അമ്പിളി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.