കുറ്റിവട്ടം: വടക്കുംതല ചെങ്ങഴത്ത് വീട്ടിൽ രാമകൃഷ്ണപിള്ളയുടെ മകൻ ജയകുമാർ (45) നിര്യാതനായി. മാതാവ്: ജഗദമ്മ. സഹോദരി: ജയകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.