പരവൂർ: പൂതക്കുളം ഈശ്വരവിലാസം എൻ.എസ്.എസ് കരയോഗത്തിന് സമീപം നീരജത്തിൽ (കുളങ്ങരവീട്, കൂനയിൽ) പരേതനായ ശിവദാസൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (79) നിര്യാതയായി. മകൻ: സജീവ് (കെ.എസ്.എഫ്.ഇ). മരുമകൾ: ശാലിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.