കടയ്ക്കൽ: കുറ്റിക്കാട് ചെറിയ കോയിക്കൽ വീട്ടിൽ ബാലചന്ദ്രക്കുറുപ്പ് (81, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ (റിട്ട. അധ്യാപിക). മക്കൾ: ഷാജി (യു.എ.ഇ), റെജി (യു.എ.ഇ). മരുമക്കൾ: മഹേശ്വരി ജി. നായർ, നിഷാ മാലതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.